ചേലിയ ഒതയോത്ത് കുഞ്ഞികൃഷ്ണൻ നായർ (87)

കൊയിലാണ്ടി: ചേലിയ ഒതയോത്ത് കുഞ്ഞികൃഷ്ണൻ നായർ (87) അന്തരിച്ചു. ഭാര്യ: തെക്കേ വളപ്പിൽ കാർത്ത്യായനി അമ്മ (റിട്ട: നഴ്സിങ്ങ് അസിസ്റ്റൻറ് കൊയിലാണ്ടി ഗവ: ഹോസ്പിറ്റൽ) മക്കൾ: സുരേഷ് കുമാർ, സുനിൽ സാരംഗ് (സാരംഗ് സ്റ്റുഡിയോ ചെങ്ങോട്ടുകാവ്), സന്തോഷ് സാരംഗ് (നാടകപ്രവർത്തകൻ, ചിത്രകാരൻ), മരുമക്കൾ: സുജന, സെൽന, ശാലിനി. സഹോദരങ്ങൾ: ലക്ഷ്മി അമ്മ, പരേതനായ കുഞ്ഞിക്കണ്ണൻ നായർ, രാമൻ നായർ, നാരായണി അമ്മ. സഞ്ചയനം: വ്യാഴാഴ്ച.
