Breaking News Calicut News Koyilandy News Obituary ചേമഞ്ചേരി കണ്ണങ്കടവ് അഴീക്കൽ തെക്കയിൽ വിനു (52) 3 years ago koyilandydiary ചേമഞ്ചേരി : കണ്ണങ്കടവ് അഴീക്കൽ തെക്കയിൽ വിനു (52) നിര്യാതനായി. സി.ആർ.പി.എഫ് ഛത്തീസ്ഗഡ് ഇരുപത്തി നാലാം ബറ്റാലിയൻ എ.എസ്.ഐ യാണ്. പിതാവ്: പരേതനായ എ.ടി. സാമി. അമ്മ: മാധവി. ഭാര്യ: സജ്ന (അധ്യാപിക, പൂക്കാട് മർക്കസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ) . മക്കൾ: വിഷ്ണു, വൈഷ്ണവി. സഹോദരങ്ങൾ: ബിന്ദു, വിജി. Share news Post navigation Previous കൊരയങ്ങാട് തെരു ക്ഷേത്രത്തിലെ വിഷുദിന കാഴ്ചയായ പണ്ടാട്ടി വരവിന് നാടൊരുങ്ങിNext കാറ്റിലും മഴയിലും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു