KOYILANDY DIARY.COM

The Perfect News Portal

ചെത്ത് തൊഴിലാളി യൂണിയൻ CITU വിളംബര ജാഥ

കൊയിലാണ്ടി: ചെത്ത് തൊഴിലാളി യൂണിയൻ CITU കൊയിലാണ്ടി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മനുഷ്യചങ്ങലയുടെ പ്രചരണാർത്ഥം കൊയിലാണ്ടി ടൗണിൽ വിളംബരജാഥ നടത്തി. യൂണിയൻ സെക്രട്ടറി എം.എ ഷാജി, വി. ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *