കൊയിലാണ്ടി: ഇന്നലെ അന്തരിച്ച മുതിർന്ന സി.പി.ഐ. നേതാവും പാർലമെന്റേറിയനുമായിരുന്ന ഗുരുദാസ് ദാസ് ഗുപ്തക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സി.പി.ഐ. മണ്ഡലം കമ്മിറ്റി ഓഫീസായ എൻ.ഇ. ബലറാം മന്ദിരത്തിൽ വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് അനുശോചന യോഗം ചേരുമെന്ന് സി.പി.ഐ. മണ്ഡലം ഭാരവാഹികൾ അറിയിച്ചു.