KOYILANDY DIARY.COM

The Perfect News Portal

ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ.ഐ.ടി.ഐ.യിൽ താഴെ പറയുന്ന ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഡെസ്ക്ടോപ്പ് പബിഷിംഗ് ഓപ്പറേറ്റർ – യോഗ്യത, പ്രിന്റിംഗ് ടെക്നോളജിയിൽ ഡിഗ്രിയും, കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡി.ടി.പി യിൽ ഒരു വർഷത്തെ പ്രവർത്തിപരിചയവും, അല്ലെങ്കിൽ പ്രിന്റിംഗ് ടെക്നോളജിയിൽ ഡിപ്ലോമയും, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ , ഡി, ടി, പി.യിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയവും, അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ ടി,സി, / എൻ ,പി യും, മൂന്നു വർഷത്തെ പ്രവർത്തി പരിചയവും.

നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി
6- 12- 2017 ന് 11 മണിക്ക് ഗവ.ഐ.ടി.ഐ.പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ: 0496263 1129

Share news

Leave a Reply

Your email address will not be published. Required fields are marked *