Koyilandy News ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു 8 years ago reporter കൊയിലാണ്ടി: ഗവ.ഐ.ടി.ഐ.യില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിങ് (എച്ച്.എച്ച്.കെ) ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ജൂണ്‍ 21-ന് 11 മണിക്ക് കൊയിലാണ്ടി ഗവ.ഐ.ടി.ഐ. പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാവണം. ഫോണ്‍ : 0496-2631129. Share news Post navigation Previous പാരാ ലീഗല്‍ വൊളന്റിയര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചുNext കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ കമ്പോസ്റ്റ് മാലിന്യം റോഡിലേക്ക് ഒഴുകുന്നു