KOYILANDY DIARY.COM

The Perfect News Portal

ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ എച്ച്.എസ്.എസില്‍ ബോട്ടണി ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് ഏഴിന് രാവിലെ  10 മണിക്ക് കൂടിക്കാഴ്ചക്ക്‌ ഹാജരാകണം.

Share news

Leave a Reply

Your email address will not be published. Required fields are marked *