KOYILANDY DIARY.COM

The Perfect News Portal

കൊല്ലം നഗരേശ്വരം ശിവക്ഷേത്രം ശിവരാത്രി ആഘോഷം 24-ന്

കൊയിലാണ്ടി: കൊല്ലം നഗരേശ്വരം ശിവക്ഷേത്രം ശിവരാത്രി ആഘോഷം 24-ന് ആഘോഷിക്കും. തന്ത്രി പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിക്കും. രാവിലെ ആറ് മണിമുതല്‍ അഖണ്ഡനാമ ജപം, പ്രഭാഷണം, പഞ്ചാക്ഷരി ജപ സമര്‍പ്പണം, ഭക്തി ഗാനാഞ്ജലി എന്നിവ ഉണ്ടാകും.

Share news

Leave a Reply

Your email address will not be published. Required fields are marked *