KOYILANDY DIARY.COM

The Perfect News Portal

കൊയിലോത്തുംപടി കടുക്കഴിചിറ ശുചീകരിച്ചു

കൊയിലാണ്ടി: സി.പി.ഐ എം മൂടാടി ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ കൊയിലോത്തുംപടി കടുക്കഴിചിറ ശുചീകരിച്ചു. ശുചീകരണ പ്രവൃത്തി കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *