KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പുതിയ സ്റ്റാന്‍ഡ് പരിസരത്ത് ബി.എസ്.എന്‍.എല്‍. മേള

കൊയിലാണ്ടി: മാര്‍ച്ച് 15 മുതല്‍ 17 വരെ കൊയിലാണ്ടി പുതിയ സ്റ്റാന്‍ഡ് പരിസരത്ത് ബി.എസ്.എന്‍.എല്‍. മേള നടത്തും. സൗജന്യ സിം കാര്‍ഡ്, ഡേറ്റാ ഓഫറുകള്‍,ലാന്‍ഡ് ലൈന്‍ റീ കണക്ഷന്‍ എന്നീ സൗകര്യങ്ങള്‍ ലഭ്യമാകും.

Share news

Leave a Reply

Your email address will not be published. Required fields are marked *