Uncategorized കൊയിലാണ്ടി പന്തലായനി മാങ്ങോട്ട് കുനിയിൽ കമല (78) 3 years ago koyilandydiary കൊയിലാണ്ടി: പന്തലായനി മാങ്ങോട്ട് കുനിയിൽ കമല (78) നിര്യാതനായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ഉഷ, ഷൈജാമണി, സന്തോഷ് (ഓട്ടോ ഡ്രൈവർ). മരുമക്കൾ: വാസവൻ (വടകര), പ്രിൻസി (സിപിഐ(എം) മാങ്ങോട്ടുവയൽ ബ്രാഞ്ച് അംഗം). സഞ്ചയനം: ശനിയാഴ്ച. Share news Post navigation Previous സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷം സമരത്തിൽ നിന്ന് പിന്മാറണം: കോടിയേരിNext കൊടിയേറ്റത്തോടെ പിഷാരികാവിൽ വൻ ഭക്തജന തിരക്ക്