കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയർ ഭിന്നശേഷി പoന ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ഭിന്നശേഷിയുള്ള കുട്ടി കൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ചും, ഇവർക്കായുള്ള ആധുനിക സംവിധാനങ്ങളെ കുറിച്ചും രക്ഷിതാക്കൾക്കും, തെറാപ്പിസ്റ്റുകൾക്കുമായി കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയർ
പരിശീലന പരിപാടി സംഘടിപ്പിച്ചു. ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.എം.കെ.സി. നായർ ക്ലാസ്സെടുത്തു. ഭിന്ന ശേഷിയുള്ള കുട്ടികളെ പരിചരിക്കുന്നത് ദൈവാരാധനയ്ക്ക് തുല്യമാണെന്ന് അദേഹം പറഞ്ഞു.
