KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ ചങ്ങാത്ത ക്യാമ്പ് മെയ് 3ന്

കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതതി ദിശയുടെ ഭാഗമായി ചങ്ങാത്ത് ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 3ന് വെള്ളിയാഴ്ച 3 മണിക്ക് കണയങ്കോട് നടക്കുന്ന പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ അദ്ധ്യക്ഷതവഹിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *