KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ കേരളോത്സവം സംഘാടകസമിതി

കൊയിലാണ്ടി: നഗരസഭ കേരളോത്സവം 2017 സംഘാടകസമിതി രൂപീകരണ യോഗം ആഗസ്റ്റ് 8ന് 5 മണിക്ക് നഗരസഭാ ഇ. എം. എസ്. ടൗൺഹാളിൽ ചേരുമെന്ന് ചെയർമാന്റെ ഓഫീസിൽ നിന്ന് അറിയിച്ചു.

നഗരസഭാ പരിധിയിലുള്ള യൂത്ത് ക്ലബ്ബ്, യുവജന – രാഷ്ട്രീയ – സാമൂഹിക പ്രവർത്തകർ, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പ്രസ്തുത യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *