കൊയിലാണ്ടി നഗരസഭാ പരിധിയിൽ ഡ്രോൺ സർവ്വെ ആരംഭിച്ചു
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ AMRUT 2.0 പദ്ധതിയിൽ കീഴിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഡ്രോൺ സർവ്വെ ആരംഭിച്ചു. സർവ്വേ ഓഫ് ഇന്ത്യ നിയോഗിച്ച EMPANELLED FIRM ആയ TOJO VIKAS INTERNATIONAL PVT LTD എന്ന സ്ഥാപനമാണ് മുനിസിപ്പാലിറ്റി പരിധിയിൽ 29/01/25 മുതൽ ഡ്രോൺ സർവ്വേ ആരംഭിച്ചിട്ടുണ്ട്.
