KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭയിൽ മഴക്കാല രോഗ ഹോമിയോ പ്രതിരോധ മരുന്ന് വിതണം ചെയ്തു

കൊയിലാണ്ടി: നഗരസഭയിൽ മഴക്കാല രോഗ ഹോമിയോ പ്രതിരോധ മരുന്ന് വിതണം ചെയ്തു. നഗരഭ താലൂക്ക് ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തിൽ നഗരസഭയിലെ മുഴുവൻ വീടുകളിലും മഴക്കാല പൂർവ്വ പ്രധിരോധ ഗുളികകൾ  നൽകുമെന്ന് മരുന്ന് വിതരണോദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് നഗരസഭ ചെയർമാൻ അഡ്വ. K സത്യൻ പറഞ്ഞു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.സുന്ദരൻ, കൌൺസിലർമാരായ ശ്രീജാ  റാണി. ഷിബിൻ കെ.ടി, ആശുപത്രി സുപ്രണ്ട് ഡോ. ആനി തുടങ്ങിയവർ പങ്കെടുത്തു.
Share news

Leave a Reply

Your email address will not be published. Required fields are marked *