KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആധാരം കമ്പ്യൂട്ടർവൽക്കരണം: വില്ലേജ് ക്യാമ്പുകൾ

കൊയിലാണ്ടി: താലൂക്കിലെ ഭൂരേഖ കംപ്യൂട്ടര്‍വത്കരണത്തിന്റെ ഭാഗമായി വില്ലേജുതല ക്യാമ്പുകള്‍ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ നടക്കും. നിര്‍ദിഷ്ട ഫോറം പൂരിപ്പിച്ച്, ആധാരം, പട്ടയം, നികുതി രശീതി, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ക്യാമ്പിലെത്തണം.

  • ഓഗസ്റ്റ് 17-കൂരാച്ചുണ്ട് വില്ലേജ്-കൂരാച്ചുണ്ട് പഞ്ചായത്ത് ഹാള്‍, സെയ്ന്റ് തോമസ് ഫെറോന ചര്‍ച്ച് പാരിഷ് ഹാള്‍. പയ്യോളി വില്ലേജ് ഓഫീസ്, നഗരസഭാ ഹാള്‍.
  • ഓഗസ്റ്റ് 18-ന് എരവട്ടൂര്‍ വില്ലേജ് ഓഫീസ്, പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് ഹാള്‍.
  • 19-ന് പന്തലായനി വില്ലേജ്-കുറുവങ്ങാട് സെന്‍ട്രല്‍ യു.പി. സ്‌കൂള്‍, ഗവ. ബോയ്‌സ് എച്ച്.എസ്.എസ്. കൊയിലാണ്ടി. അരിക്കുളം വില്ലേജ്-കാവുംവട്ടം യൂ.പി. സ്‌കൂള്‍, അരിക്കുളം ഗ്രാമപ്പഞ്ചായത്ത് ഓഫീസ് പരിസരം, അത്തോളി വില്ലേജ്-ഗവ. ഹൈസ്‌കൂള്‍ അത്തോളി, ഗവ.എല്‍.പി. കണ്ണിപ്പൊയില്‍.
  • 22-ന് പേരാമ്പ്ര വില്ലേജ്-ചക്കിട്ടപ്പാറ ഗ്രാമപ്പഞ്ചായത്ത് ഹാള്‍, വിളയാട്ട് കണ്ടി സാംസ്‌കാരികനിലയം.
  • ഓഗസ്റ്റ് 23-അവിടനല്ലൂര്‍ വില്ലേജ്-കോട്ടൂര്‍ വില്ലേജ് ഓഫീസ്, പുളിയോട് മുക്ക് മുനീറുല്‍ ഇസ്ലാം മദ്രസ.
  • 26-ന് മൂടാടി വില്ലേജ്-ചിങ്ങപുരം സി.കെ.ജി. ഹൈസ്‌കൂള്‍, മുചുകുന്ന് ഗവ. കോളേജ്, ചെങ്ങോട്ടുകാവ് വില്ലേജ്-ചെങ്ങോട്ട് കാവ് വില്ലേജ് ഓഫീസ്, ചേലിയ യൂ.പി. സ്‌കൂള്‍, ബാലുശ്ശേരി വില്ലേജ്- ബാലുശ്ശേരി ബ്ലോക്ക് ഓഫീസ്,ഗവ എച്ച്.എസ്.എസ് കോക്കല്ലൂര്‍.
  • 29-ന് വിയ്യൂര്‍ വില്ലേജ്-താലൂക്ക് ഓഫീസ് കോമ്പൗണ്ട്, കൊടക്കാട്ട് കമ്യൂണിറ്റി ഹാള്‍.
  • 30-ന് ചങ്ങരോത്ത് വില്ലേജ്-ചങ്ങരോത്ത് പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ രണ്ട് കൗണ്ടര്‍.
  • സെപ്റ്റംബര്‍ ഏഴിന്- തുറയൂര്‍ വില്ലേജ്- തുറയൂര്‍ ഗവ.യൂ.പി. സ്‌കൂള്‍, ഇരിങ്ങത്ത് യു.പി. സ്‌കൂള്‍, തിക്കോടി വില്ലേജ്-തിക്കോടി എം.എല്‍.പി. സ്‌കൂള്‍, പുറക്കാട് സിറാജുല്‍ മദ്രസ, എട്ടിന്-ചെറുവണ്ണൂര്‍ വില്ലേജ്-ആവള കുട്ടോത്ത് എച്ച്.എസ്.എസ്, മുയിപ്പോത്ത് സ്‌കൂള്‍. കൂത്താളി വില്ലേജ്-കൂത്താളി വില്ലേജ്-കൂത്താളി ഹൈസ്‌കൂള്‍, കനറാ ബാങ്ക് ഓഡിറ്റോറിയം.
  • 13-ന് ഉള്ളിയേരി വില്ലേജ്-ഉള്ളിയേരി ഗ്രാമപ്പഞ്ചായത്ത് ഹാള്‍, രണ്ട് കൗണ്ടര്‍.
  • 15-ന് ചെമ്പനോട-ചെമ്പനോട വില്ലേജ്, താഴെ അങ്ങാടി ലൈബ്രറി ചെമ്പനോട.
  • 16-ന് കൊഴുക്കല്ലൂര്‍-കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസ്, കെ.ജി.എം. യു.പി. സ്‌കൂള്‍ കൊഴുക്കല്ലൂര്‍, കായണ്ണ-വില്ലേജ് -ജി.യു.പി.എസ്. കായണ്ണ, കെ.വി.എല്‍.പി. സ്‌കൂള്‍ കായണ്ണ, മേഞ്ഞാണ്യം ജി.യു.പി. സ്‌കൂള്‍ പേരാമ്പ്ര, പൂച്ചപൊയില്‍ മദ്രസ.
  • 23-ന് നൊച്ചാട് വില്ലേജ്-നൊച്ചാട് ഹൈസ്‌കൂള്‍ രണ്ട് കൗണ്ടര്‍, നടുവണ്ണൂര്‍ വില്ലേജ്-കാവുന്തറ യു.പി. സ്‌കൂള്‍, നടുവണ്ണൂര്‍ വില്ലേജ് ഓഫീസ്, പാലേരി വില്ലേജ്-വടക്കുമ്പാട് ഹൈസ്‌കൂള്‍, മുതുവണ്ണാച്ച എല്‍.പി. സ്‌കൂള്‍.
Share news

Leave a Reply

Your email address will not be published. Required fields are marked *