കൊയിലാണ്ടി: കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫീസ് സംസ്ഥാന ട്രഷറർ കെ.ടി. സെയ്ത് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.സി.രാജൻ അദ്ധ്യക്ഷനായിരുന്നു. കെ.രവീന്ദ്രൻ, പി.കെ.മുസ്തഫ, സി.പി.ദിനചന്ദ്രൻ, വി .സി .പീതാംബരൻ, എൻ.വി.സത്യനാഥൻ, കെ.പി.രഘുനാഥൻ എന്നിവർ സംസാരിച്ചു.