കേരള ഗണകകണിശ സഭയുടെ ജില്ലാ സമ്മേളനത്തിൻ്റെ ആദ്യ സംഭാവന ഗായത്രി ബാലകൃഷ്ണ പണിക്കരിൽ നിന്ന് ജില്ലാ ട്രഷറർ എൻ പ്രശാന്ത് പണിക്കർ കന്നിനട സ്വീകരിച്ചു. പാലത്ത് രാമചന്ദ്ര പണിക്കർ, കൈതക്കൽ ചന്ദ്രൻ പണിക്കർ, ദിലീപ് പണിക്കർ കൊല്ലം സ്വാഗതസംഘം ജന: കൺവീനർ പി.കെ.പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.