കെ.യു.ടി.എ. സംസ്ഥാന സമ്മേളനം വടകരയില്‍ തുടങ്ങി

വടകര: കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം വടകരയില്‍ തുടങ്ങി. ഇന്ന് നടക്കുന്ന തലമുറകളുടെ സംഗമം പാറക്കല്‍ അബ്ദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്ക് യാത്രയയപ്പ് സമ്മേളനം നടക്കും. വിളംബര ജാഥയ്ക്ക് എം. ഹുസൈന്, പി.കെ.സി. മുഹമ്മദ്, എന്‍. നിഷ, സി.പി. തുഷാര, വി.വി.എം. ബഷീര്‍, ടി.കെ. സഹഷാദ്, അബ്ദുള്‍ ഹഖിം തുടങ്ങിയവര്‍ നേതൃത്വം നല്കി. 25-ന് സമ്മേളനം സമാപിക്കും.
