കെഎസ്‌ആര്‍ടിയിസിയിലെ ജീവനക്കാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കെഎസ്‌ആര്‍ടിയിസിയിലെ ജീവനക്കാരെ പിരിച്ചുവിട്ടു. കെഎസ്‌ആര്‍ടിയിസിയിലെ 773 പേരെയാണ് പിരിച്ചുവിട്ടത്. 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചുവിട്ടവരിലുളളത്.
പിരിച്ചുവിട്ടത് സര്‍വ്വീസില്‍ പ്രവേശിച്ചിട്ട് ദീര്‍ഘകാലമായി ജോലിക്ക് വരാത്തവരെയും അവധികഴിഞ്ഞ് നിയമ വിരുദ്ധമായി ജോലിയില്‍ പ്രവേശിക്കാത്തവരെയും. മെയ് 31ന് അകം ജോലിയില്‍ തിരികെ പ്രവേശിക്കുകയോ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാതിരിക്കുകയോ ചെയ്ത സാഹചര്യത്തിലാണ് ജീവനക്കാരെ പിരിച്ചുവിട്ടത്.

