KOYILANDY DIARY.COM

The Perfect News Portal

കൂത്തുപറമ്പ് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് കത്തിച്ച നിലയില്‍

കണ്ണൂര്‍: കൂത്തുപറമ്പ് കൈവേലിക്കല്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് കത്തിച്ച നിലയില്‍. സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.സജീവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് കത്തിച്ചത്. ബൈക്ക് കത്തിച്ചതിന് പിന്നില്‍ ബി.ജെ.പിക്കാരാണെന്ന് സി.പി.എം ആരോപിച്ചു.

Share news