KOYILANDY DIARY.COM

The Perfect News Portal

കിസാന്‍സഭ മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി

കൊയിലാണ്ടി :  അഖിലേന്ത്യാ കിസാന്‍സഭയുടെ കൊയിലാണ്ടി മണ്ഡലം കണ്‍വെന്‍ഷന്‍ നന്തിയില്‍ നടന്നു. ജില്ലാ സെക്രട്ടറി ടി.കെ. രാജന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കണിയാരിക്കില്‍ കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. വിശ്വനാഥന്‍, എന്‍. ശ്രീധരന്‍, കൊയിലോത്ത് രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *