KOYILANDY DIARY.COM

The Perfect News Portal

കാളിദാസനെ നായകനാക്കി ബാലാജി തരണീധരന്‍ സംവിധാനം ചെയുന്ന ഒരു പക്കാ കഥൈയുടെ ടീസര്‍ എത്തി.

ജയറാമിന്റെ മകന്‍ കാളിദാസനെ നായകനാക്കി ബാലാജി തരണീധരന്‍ സംവിധാനം ചെയുന്ന ഒരു പക്കാ കഥൈയുടെ ടീസര്‍ എത്തി. മേഘാ ആകാശാണ് ചിത്രത്തില്‍ കാളിദാസന്റെ നായികയായി എത്തുന്നത്. ഇത് ആദ്യമായാണ് കാളിദാസന്‍ നായക വേഷത്തിലെത്തുന്നത്.

Share news