KOYILANDY DIARY.COM

The Perfect News Portal

കാറിടിച്ച് ബസ് സ്റ്റോപ്പ് തകർന്നു

കൊയിലാണ്ടി: കാറിടിച്ച് ബസ് സ്റ്റോപ്പ് തകർന്നു.  ദേശീയ പാതയിൽ തിരുവങ്ങൂർ അണ്ടിക്കമ്പനിക്ക് സമീപത്തെ ബസ് സ്റ്റോപ്പാണ് തകർന്നത്. ഇന്നലെയായിരുന്നു സംഭവം. 
Share news

Leave a Reply

Your email address will not be published. Required fields are marked *