Breaking News Kerala News കളമശേരി സ്റ്റേഷന് സമീപം മെമു പാളം തെറ്റി; എറണാകുളത്തേക്കുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു 7 years ago reporter കൊച്ചി : പാലക്കാട്എറണാകുളം മെമു കളമശേരി സ്റ്റേഷന് സമീപം പാളം തെറ്റി. രാവിലെ 11.45 ഓടെയാണ് സംഭവം. അപകടത്തില്‍ ആളപായമില്ല. എറണാകുളം ഭാഗത്തേക്ക് ട്രെയിന്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. 4 മണിയോടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷ Share news Post navigation Previous കമല്‍റാം സജീവിനെ മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപ ചുമതലയില്‍ നിന്ന് നീക്കിNext ശബരിമലയില്‍ അക്രമമുണ്ടാക്കിയ 150ലേറെ പേര് പിടിയില്‍; അറസ്റ്റ് തുടരുന്നു