കറവയന്ത്രം സ്ഥാപിക്കുന്നതിനുള്ള ധനസഹായം നൽകുന്നു

കോഴിക്കോട്: മെക്കനൈസേഷന്‍ ഓഫ് സ്‌മോള്‍ ഡയറി യൂണിറ്റ് പദ്ധതിപ്രകാരം കറവയന്ത്രം സ്ഥാപിക്കുന്നതിനുള്ള ധനസഹായം മൃഗസംരക്ഷണ വകുപ്പ് വഴി അനുവദിക്കും. അഞ്ചോ അതില്‍ കൂടുതലോ പശുക്കളുള്ളവരും നിലവില്‍ കറവയന്ത്രം ഇല്ലാത്തവരും ആയ, ക്ഷീരകര്‍ഷകര്‍, തൊട്ടടുത്തുള്ള മൃഗാസ്പത്രിയുമായി ബന്ധപ്പെട്ട് ജനുവരി 20-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കുക.
