കൊയിലാണ്ടി പന്തലായനി ഹൃദ്യയിൽ പുഷ്പരാജ് (65 ) (മണമൽ)

കൊയിലാണ്ടി: പന്തലായനി ഹൃദ്യയിൽ പുഷ്പരാജ് (65) മണമൽ (രാഗ്സൺ ഇലട്രോണിക്സ്) നിര്യാതനായി. കൊയിലാണ്ടിയിലെ ഗാനമേള വേദികളിൽനിറ സാന്നിധ്യമായിരുന്ന പഴയകാല ഗായകൻ ആയിരുന്നു. അച്ഛൻ പരേതരായ രാഘവൻ മണമൽ (റിട്ട. പോലീസ്). അമ്മ: മാധവി. ഭാര്യ: ഗീത. സഹോദരങ്ങൾ: ജ്യോതി കുമാർ (കായിക അധ്യാപകൻ മീനങ്ങാടി), സതീശൻ (വർണ്ണം സ്റ്റുഡിയോ), ഹരീഷ് കുമാർ (ഖത്തർ), സ്വപ്ന, പരേതനായ സിദ്ധാർത്ഥൻ (റിട്ട. എസ് ഐ).
