KOYILANDY DIARY.COM

The Perfect News Portal

കണ്ണൂർ വിഷയം : ബി. ജെ. പി. നേതാക്കൾ ഗവർണറെ കാണും

കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിഷയങ്ങളില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. പാര്‍ട്ടി ദേശീയ നേതൃത്വമാണ് ഈ ആവശ്യം ഉന്നയിച്ചത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണര്‍ പി. സദാശിവത്തെ സന്ദര്‍ശിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *