KOYILANDY DIARY.COM

The Perfect News Portal

കണ്ണൂരില്‍ പിജി വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പയ്യന്നൂര്‍: കണ്ണൂരില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കിഴക്കേ കണ്ടങ്കാളയിലെ അക്ഷയ(25)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയ്. ജനല്‍ കമ്ബിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എംകോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ അക്ഷയ പ്രദീപ്- സിന്ധു ദമ്ബതികളുടെ മകളാണ്. പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *