KOYILANDY DIARY.COM

The Perfect News Portal

ഓര്‍ഫനേജില്‍ നിന്ന് രണ്ടുപെണ്‍കുട്ടികളെ കാണാതായി

കോഴിക്കോട്: കോഴിക്കോട് ജെഡിടി ഇസ്ലാം ഓര്‍ഫനേജിലെ അന്തേവാസികളായ രണ്ട് പെണ്‍കുട്ടികളെ കാണാതായി.15 വയസ് പ്രായമുള്ള കുട്ടികളെയാണ് കാണാതായത്.

Share news

Leave a Reply

Your email address will not be published. Required fields are marked *