ഓഖി ദുരന്തം: കൊയിലാണ്ടി തീരത്ത് അജ്ഞാത മൃതദേഹം

കൊയിലാണ്ടി: ഓഖി കടൽക്ഷോഭത്തിൽപ്പെട്ടതെന്ന് സംശയിക്കുന്ന മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. കൊയിലാണ്ടി വളപ്പിൽ കടവ് ബീച്ചിൽ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ അകലെ വൈകീട്ടോടെയാണ് മൃതദേഹം അടിഞ്ഞത്.
തീരദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി എസ്.ഐ.കെ. ബാബുരാജ്, ഫിഷറീസ് അധികൃതർ, താഹസിൽദാർ എൻ. റംല എന്നിവർ സ്ഥലത്തെത്തി. മത്സ്യത്തൊഴിലാളിക

