ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി

നെടുങ്കണ്ടം: ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണ്. സംഭവത്തില്‍ സമീപവാസിയായ വൃദ്ധന് കസ്റ്റഡിയിലായതായി സൂചനയുണ്ട്.
കമ്പംമെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപവാസിയായ വൃദ്ധനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതി നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു.

