KOYILANDY DIARY.COM

The Perfect News Portal

എ​ൽ​ഇ​ഡി ബ​ൾ​ബ് നി​ർ​മ്മാ​ണ പ​രി​ശീ​ല​നം ന​ട​ത്തി

കൂ​രാ​ച്ചു​ണ്ട്: കേ​ര​ള ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഊ​ർ​ജ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​രാ​ച്ചു​ണ്ട് ജ​വ​ഹ​ർ മെ​മ്മോ​റി​യ​ൽ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ടാം ഘ​ട്ട എ​ൽ​ഇ​ഡി ബ​ൾ​ബ് നി​ർ​മ്മാ​ണ പ​രി​ശീ​ല​നം ന​ട​ത്തി. ബോ​ർ​ഡ് മെ​ംബർ മാ​ണി ന​ന്ത​ള​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ൺ​സ​ൺ തേ​നം​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ജി​ൻ തേ​നം​മാ​ക്ക​ൽ പ​രി​ശീ​ല​ന ക്ലാ​സ് ന​യി​ച്ചു. ജോ​ർ​ജ് ചി​ര​ട്ട വ​യ​ലി​ൽ പ്ര​സം​ഗി​ച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *