എൻ.ജി.ഒ യൂണിയൻ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> എൻ.ജി.ഒ യൂണിയൻ പ്രവർത്തക കൺവെൻഷൻ ജില്ലാ പ്രസിഡന്റ് എം.എ ഖാദർ ഉദ്ഘാടനം ചെയ്തു.
സംതൃപ്തമായ സിവിൽ സർവ്വീസിനുവേണ്ടി ജീവനക്കാർ വോട്ടവകാശം വിനിയോഗിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. വി.പ്രദീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.സി രാജീവൻ, കെ. പ്രദീപൻ, വി.പി രജീഷ് കുമാർ, കെ. ദിനേശൻ, എം ഷാജീവ് കുമാർ, രാമകൃഷ്ണൻ, ആലീസ് ഉമ്മൻ, പ്രേമൻ നന്മന തുടങ്ങിയവർ സംസാരിച്ചു.
