Calicut News Koyilandy News എസ്.എസ്.എല്‍.സി. പാസായവര്‍ക്ക് നീന്തല്‍ പരിശോധന 8 years ago reporter പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തില്‍ സ്ഥിര താമസക്കാരായ എസ്.എസ്.എല്‍.സി. പാസായവര്‍ക്ക് നീന്തല്‍ പരിശോധന 13-ന് നടക്കും. രാവിലെ 9.30-ന് പഞ്ചായത്ത് ഓഫീസിന് സമീപത്തെ കനാല്‍ പരിസരത്ത് എത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണന് അറിയിച്ചു. Share news Post navigation Previous പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചുNext പാലിയേറ്റീവ് കെയറിലെ രോഗികള്‍ക്ക് അരിയും ഭക്ഷ്യധാന്യങ്ങളും നല്കി