KOYILANDY DIARY.COM

The Perfect News Portal

എല്‍.ഡി.ക്ലാര്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മത്സരാര്‍ഥികള്‍ക്ക്‌ സൗജന്യ പരിശീലനം

മേപ്പയ്യൂര്‍: എല്‍.ഡി.ക്ലാര്‍ക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മത്സരാര്‍ഥികള്‍ക്കായി ഡി.വൈ.എഫ്.ഐ. മേപ്പയ്യൂര്‍ സൗത്ത് മേഖലാ കമ്മിറ്റി സൗജന്യ പരിശീലനം തുടങ്ങും. 12-ന് 9.30-ന് മേപ്പയ്യൂര്‍ ഉണ്ണര സ്മാരക ഹാളില്‍ ജില്ലാ പ്രസിഡന്റ് എസ്.കെ. സജീഷ് ഉദ്ഘാടനംചെയ്യും. ഉദ്ഘാടനദിവസം കണക്കിന്റെ രസതന്ത്രം ക്ലാസിന് രൂപേഷ് വയനാട് നേതൃത്വം നല്‍കും.

Share news

Leave a Reply

Your email address will not be published. Required fields are marked *