Breaking News Kerala News എറണാകുളത്ത് വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു 7 years ago reporter കൊച്ചി: എറണാകുളത്ത് ലോറി സ്കൂട്ടറില്‍ ഇടിച്ച് സ്ത്രീ മരിച്ചു. പിറവത്തിനടുത്ത് പാഴൂരിലാണ് വാഹനാപകടം ഉണ്ടായത്. പിറവം പാലച്ചുവട് സ്വദേശി ജയശ്രീ ഗോപാലനാണ് മരിച്ചത്. ജയശ്രീക്ക് ഒപ്പമുണ്ടായിരുന്ന കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Share news Post navigation Previous യുവാവ് തീ കൊളുത്തിയ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരംNext ഒഎല്‍എക്സ് വഴി വാഹനം വാങ്ങി വണ്ടിച്ചെക്ക് നല്കി തട്ടിപ്പ്; പ്രതി പിടിയില്‍