KOYILANDY DIARY.COM

The Perfect News Portal

എറണാകുളത്ത് ടിപ്പര്‍ ലോറിയിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

എറണാകുളം> എറണാകുളത്ത് ടിപ്പര്‍ ലോറിയിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. പട്ടിമറ്റം സ്വദേശി ചന്ദ്രനാണ് മരിച്ചത്. രാവിലെ ഏഴോടെ പട്ടിമറ്റത്താണ് അപകടം.

Share news