എഫ്.എന്‍.ടി.ഒ.മാര്‍ച്ച് ഒമ്പതിന് ആദായനികുതി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും

കോഴിക്കോട്: ബി.എസ്.എന്‍.എല്‍ സ്വകാര്യവത്കരിക്കാനുള്ള നീതി ആയോഗ് ശുപാര്‍ശകള്‍ പിന്‍വലിക്കുക, ടവര്‍ കമ്പനി രൂപവത്കരണം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നാഷണല്‍ യൂണിയന് ഓഫ് ബി.എസ്.എന്‍.എല്‍. വര്‍ക്കേഴ്സ് (എഫ്.എന്‍.ടി.ഒ.) മാര്‍ച്ച് ഒമ്പതിന് ആദായനികുതി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. പ്രസിഡന്റ് എം. നാരായണന് ആധ്യക്ഷതവഹിച്ചു. എം.കെ. ബീരാന് മുഖ്യപ്രഭാഷണം നടത്തി.
