KOYILANDY DIARY.COM

The Perfect News Portal

എന്‍.പി.ആര്‍ ഡാറ്റാബാങ്ക് പുതുക്കുന്നതിനും ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്നതിനുമായുളള വിവര ശേഖരണം ആരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിലെ എന്‍.പി.ആര്‍ ഡാറ്റാബാങ്ക് പുതുക്കുന്നതിനും ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്നതിനുമായുളള വിവര ശേഖരണം ആരംഭിച്ചു. എല്ലാ എന്യൂമറേറ്റര്‍മാരും വില്ലേജോഫീസില്‍ നിന്നും എന്‍.പി.ആര്‍ ബുക്ക് ലെറ്റുകള്‍ കൈപ്പറ്റണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, മോബാല്‍ഫോണ്‍ നമ്പര്‍ എന്നവ നല്‍കി വിവര ശേഖരണത്തിനായി എത്തുന്ന എന്യൂമറേറ്റര്‍മാരുമായി എല്ലാവരും സഹകരിക്കണമെന്നും തഹസില്‍ദാര്‍ അറിയിച്ചു.

Share news