KOYILANDY DIARY.COM

The Perfect News Portal

ഉന്നത വിജയികളെ അനുമോദിച്ചു

കൊയിലാണ്ടി: കാവുംവട്ടം  സ്‌പേസ് എഡുക്കേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.  അനുമോദന സദസ്സ് കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ:  കെ.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ എന്‍.എസ്.ഷീന, ലാലിഷ പുതുക്കുടി, കെ.ലത. ആര്‍. കെ. ചന്ദ്രന്‍, പി.വി.മാധവന്‍, വി.കെ.ഷാജി,നീരജ്‌ലാല്‍, വി. രാഘവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.  എം.ബാലകൃഷ്ണന്‍ നായര്‍ സ്വാഗതവും എമ്പ്രാന്‍കണ്ടി സുകുമാരന്‍ നന്ദിയും പറഞ്ഞു.
Share news

Leave a Reply

Your email address will not be published. Required fields are marked *