KOYILANDY DIARY.COM

The Perfect News Portal

ഇലക്ട്രിക്കല്‍ വയര്‍മേന്‍ ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്‍ ഏരിയാ സമ്മേളനം

കൊയിലാണ്ടി: ഇലക്ട്രിക്കല്‍ വയര്‍മേന്‍ ആന്‍ഡ് സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്‍ കൊയിലാണ്ടി ഏരിയാ സമ്മേളനം നിര്‍മാണ തൊഴിലാളി യൂണിയന്‍ ഏരിയാ സെക്രട്ടറി എന്‍.കെ.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. എം.സുരേഷ് അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: വി.വി.വല്‍സരാജ് (പ്രസി.), പ്രജീഷ് പന്തിരിക്കര (സെക്ര.) കെ.നാരായണന്‍ (ഖജാ.).

Share news

Leave a Reply

Your email address will not be published. Required fields are marked *