KOYILANDY DIARY

The Perfect News Portal

ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിവ്

പയ്യോളി: ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ തൊഴിലാളിക്കായി അഭിമുഖം നടത്തുന്നു. അപേക്ഷകർ ഏഴാം ക്ലാസ് പാസായവരും പന്ത്രണ്ടാം ക്ലാസിന് താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവരും ആയിരിക്കണം. 25-നും 40-നും ഇടയിൽ പ്രായമുള്ള പയ്യോളി മുനിസിപ്പാലിറ്റി നിവാസികൾക്ക് 15 വരെ നേരിട്ട് അപേക്ഷിക്കാം.

Leave a Reply

Your email address will not be published.