ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലെ കാഫിറ്റ് സ്ക്വയറിലുള്ള ബാബ്ട്ര-മെന്‍ഡറിങ് പാര്‍ട്ണര്‍ 2016-17 വര്‍ഷങ്ങളിലെ ബി.എസ്സി, ബി.ടെക്, എം.സി.എ. ഉദ്യോഗാര്‍ഥികളില്‍ നിന്ന് പി.എച്ച്.പി, ആന്‍ഡ്രോയ്ഡ്, ജാവ, പൈതണ്‍, നെറ്റ് പ്ലാറ്റ്ഫോമുകളിലെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8593040444, 0495 2436990.
