ആര്‍ട്ട് ഡി ടൂര്‍ സാംസ്കാരിക യാത്രക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്കി
കൊയിലാണ്ടി: അഭിപ്രായ-ആവിഷ്കാര സ്വാതന്ത്യങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടപ്പിലാക്കുന്ന ‘നാഷണല്‍ യൂത്ത്കോണ്കോഡ് ‘ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സഞ്ചരിക്കുന്ന ആര്‍ട്ട് ഡി ടൂര്‍ സാംസ്കാരിക യാത്രക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്കി. ഡബിള്‍ ഡെക്കര്‍ ബസില്‍ അവതരിപ്പിക്കുന്ന കലാപ്രദര്‍ശനം, തെരുവ്നാടകം, വര, കലാപരിപാടികള്‍, പ്രഭാ
പുരുഷന് കടലുണ്ടി എം.എല്‍.എ; ജാഥാ ലീഡര്‍ മഹേഷ് കക്കത്തിന് ഉപഹാരം നല്കി ജാഥയെ സ്വീകരിച്ചു. നഗരസഭ ചെയര്മാന് അഡ്വ; കെ.സത്യന് അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരന് തിക്കോടി മുഖ്യാതിഥിയായിരുന്നു. കെ.ഷിജു,
ഓര്‍ഡിനേറ്റര്‍മാരായ അനൂപ്, ഒ.ജ്യോതിഷ് എന്നിവര്‍ സംസാരിച്ചു.




