Calicut News Kerala News ആയുര്‍വേദ പ്രബന്ധ മത്സരത്തിന് രചനകള്‍ ക്ഷണിച്ചു 8 years ago reporter കോഴിക്കോട്: കോട്ടക്കല്‍ ആര്യവൈദ്യശാല നടത്തുന്ന 50-ാമത് ആയുര്‍വേദ പ്രബന്ധ മത്സരത്തിന് സ്രോതോരോധം-ഒരു തുടര്‍പഠനം എന്ന വിഷയത്തില്‍ രചനകള്‍ ക്ഷണിച്ചു. അവസാന തിയ്യതി ജൂണ്‍ 30. വെബ്സൈറ്റ്: www.aryavaidyasala.com . Share news Post navigation Previous കന്നൂര് തൃക്കോവില്‍ മഹാവിഷ്ണുക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവംNext കൊയിലാണ്ടിയിൽ ഹോട്ടലുകളിൽ റെയ്ഡ് 7 സ്ഥാപനങ്ങൾക്കതിരെ നടപടി