KOYILANDY DIARY.COM

The Perfect News Portal

ആക്രി സാധനങ്ങള്‍ ശേഖരിച്ച്‌ വിറ്റ് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കി

പേരാമ്പ്ര: ആക്രി സാധനങ്ങള്‍ ശേഖരിച്ച്‌ വിറ്റ് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കി. ചക്കിട്ടപാറ പൊന്‍മലപ്പാറയിലെ യുവാക്കളാണ് നിശബ്ദ സേവനത്തിലൂടെ തുക കണ്ടെങ്ങിയത്. പ്രദേശത്തെ ആക്രി സാധനങ്ങള്‍ ശേഖരിച്ച്‌ വിറ്റ്‌ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടുണ്ടാക്കുകയയിരുന്നു ഇവര്‍ .

വീടുകള്‍ തോറും കയറിയിറങ്ങിയ ഇവര്‍ക്കു നല്ല സഹകരണമാണ് ലഭിച്ചത്. ലക്ഷ്യം ബോധ്യപ്പെട്ട ഓരോ വീട്ടുകാരും നാട്ടുകാരും സാധനങ്ങള്‍ സൗജന്യമായി നല്‍കി യുവാക്കളെ പ്രോല്‍സാഹിപ്പിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *