KOYILANDY DIARY.COM

The Perfect News Portal

അരിമ്പൂര്‍ കിരാതമൂര്‍ത്തിക്ഷേത്രത്തില്‍ സ്വര്‍ണപ്രശ്‌നം തുടങ്ങി

കൊയിലാണ്ടി: പുറക്കാട്‌ അരിമ്പൂര്‍ കിരാതമൂര്‍ത്തിക്ഷേത്രത്തില്‍ സ്വര്‍ണപ്രശ്‌നം തുടങ്ങി. പ്രശ്‌നത്തിന്റെ മുന്നോടിയായി തന്ത്രി പാതിരിശ്ശേരി ശ്രീകുമാര്‍ നമ്പൂതിരിപ്പാട് അഷ്ടമംഗല്യപ്രശ്‌നപൂജ നടത്തി. കോട്ടൂര്‍ ശശിധരന്‍ നമ്പീശന്‍, എടക്കാട് ദേവീദാസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണ പ്രശ്‌നം.

Share news