KOYILANDY DIARY.COM

The Perfect News Portal

അഭിമന്യൂവിനെ കുത്തിക്കൊന്ന കേസില്‍ 3 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: എസ്‌എഫ്‌ഐ നേതാവായിരുന്ന അഭിമന്യൂവിനെ കുത്തിക്കൊന്ന കേസില്‍ 3 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. നാലാം പ്രതി ബിലാല്‍ സജി ,അഞ്ചാം പ്രതി ഫാറൂഖ് അമാനി ,എട്ടാം പ്രതി ആദില്‍ ബിന്‍ സലിം എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *